നിങ്ങളുടെ സ്വന്തം ഭാഷയിൽ സംസാരിക്കാം
കേരളത്തിലെവിടെയും, വിദഗ്ദ്ധരായ മലയാളം സൈക്കോളജിസ്റ്റുകളുമായി സംസാരിച്ച് നിങ്ങളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുക.
മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. പക്ഷേ അത് സ്വന്തം ഭാഷയിൽ പറയുമ്പോൾ, വികാരങ്ങൾ കൂടുതൽ വ്യക്തമായി തുറന്നു പറയാൻ കഴിയും. മലയാളം തെറാപ്പി നിങ്ങളുടെ ചിന്തകൾ, വേദനകൾ, ഭയങ്ങൾ, ആശങ്കകൾ എന്നിവ കൃത്യമായി പ്രകടിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് മലയാളം ഓൺലൈൻ കൗൺസിലിംഗ് പലർക്കും കൂടുതൽ സ്വാഭാവികവും ഫലപ്രദവുമായ അനുഭവമാകുന്നത്.
ഞങ്ങളുടെ മലയാളം സംസാരിക്കുന്ന വിദഗ്ദ്ധർ
The Oasis-ൽ നിലവിൽ നിരവധി മലയാളം സംസാരിക്കുന്ന മനഃശാസ്ത്രജ്ഞരുണ്ട്. ഓരോരുത്തർക്കും വ്യത്യസ്ത specialisations, അനുഭവം, therapeutic styles എന്നിവയുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള support-നുസരിച്ച് therapist തെരഞ്ഞെടുക്കാം.
- Mufeeda MP – Consultant Psychologist
Anxiety, emotional overwhelm, depression, relationship stress എന്നിവയിൽ പ്രത്യേക പരിചയം. ഏറ്റവും കൂടുതൽ Malayali clients കൈകാര്യം ചെയ്യുന്നു.
View Profile → - Munavar – Psychologist
Men’s mental health, stress management, work pressure, behavioural patterns എന്നിവയിൽ വ്യക്തമായ approach.
View Profile → - Shifa – Psychologist
Relationship issues, emotional healing, self-esteem, anxiety support എന്നിവയിൽ നൈപുണ്യം.
View Profile →
ഓരോ തെറാപ്പിസ്റ്റിന്റെയും background, experience, and approach നിങ്ങൾക്ക് booking മുമ്പ് പരിശോധിക്കാം. You can choose someone who feels comfortable and culturally aligned.
എന്തുകൊണ്ട് മലയാളത്തിൽ കൗൺസിലിംഗ്?
Embrace a modern, convenient, and effective way to access mental health support that understands your unique cultural context.
വികാരങ്ങൾ കൂടുതൽ കൃത്യമായി പറയാൻ സാധിക്കും
കുറ്റബോധം, “ചെറുതായി തോന്നൽ”, ബന്ധ പ്രശ്നങ്ങൾ, കുടുംബ സമ്മർദ്ദങ്ങൾ — ഇവ പറയുമ്പോൾ മലയാളം തന്നെ സ്വാഭാവികമാകുന്നു.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം തെറാപ്പിസ്റ്റ് മനസ്സിലാക്കും
കേരളത്തിലെ കുടുംബ ഘടന, ബന്ധങ്ങളുടെ സ്വകാര്യത, മത-സാമൂഹിക പ്രതീക്ഷകൾ, ജോലിയിലെയും പഠനത്തിലെയും സമ്മർദ്ദങ്ങൾ — എല്ലാം മലയാളം തെറാപ്പിസ്റ്റുകൾ കൂടുതൽ യഥാർത്ഥത്തിൽ മനസ്സിലാക്കുന്നു.
സ്വന്തമായ വികാരങ്ങൾക്കടുത്തേക്ക് എത്താൻ സഹായിക്കുന്നു
Therapy works best when you can express exactly what you feel, without translating your emotions.
വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നു
Whether you are in Malappuram, Kochi, Kannur, Gulf countries, or anywhere else — Malayalam counselling is accessible online.
Frequently Asked Questions
എല്ലാ തെറാപ്പിസ്റ്റുകളും മലയാളം സംസാരിക്കുമോ?
ഞങ്ങളുടെ ടീമിൽ മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന വിദഗ്ദ്ധരായ മനഃശാസ്ത്രജ്ഞരുണ്ട്. ബുക്കിംഗ് സമയത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.
ഓൺലൈൻ മലയാളം കൗൺസിലിംഗ് സുരക്ഷിതമാണോ?
അതെ, പൂർണ്ണമായും സുരക്ഷിതമാണ്. ഞങ്ങൾ എല്ലാ സെഷനുകൾക്കും എൻക്രിപ്റ്റ് ചെയ്തതും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ സ്വകാര്യത ഞങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്.